കോൺഗ്രസിൽ നടപടി തുടരുന്നു; കള്ളാറിൽ വിമത​െ​ര പുറത്താക്കി

കാസർകോട്​: കഴിഞ്ഞ ദിവസം വെസ്​റ്റ്​ എളേരി പഞ്ചായത്തിലെ വിമതരെ പുറത്താക്കിയതിനു പുറമെ കള്ളാറിലും വടിയെടുത്ത്​ കോൺഗ്രസ്​. പാർട്ടി സ്​ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന ഷൈജ ബേബി (വാർഡ്​ അഞ്ച്​), പ്രേമ സുരേഷ്​ (10), സജി ഫിലിപ്പ്​ രാജപുരം (12), സംഘടനവിരുദ്ധ പ്രവർത്തനം നടത്തിയ റോയി ആശാരിക്കുന്നേൽ, പി.ജെ. തോമസ്​ പാലത്തിനാടിയിൽ എന്നിവരെ പ്രാഥമികാംഗത്വത്തിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തതായി ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.