ഫോക്േലാർ അവാർഡ് ജേതാവിനെ ആദരിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പൂരക്കളി രംഗത്ത് പ്രവർത്തിക്കുകയും സംസ്ഥാന സർക്കാറി​ൻെറ ഈ വർഷത്തെ ഫോക്േലാർ അവാർഡ് ജേതാവ്​ കൂടിയായ മോനാച്ചയിലെ എ.വി. കൃഷ്ണനെ കേരള പൂരക്കളി അക്കാദമി ആദരിച്ചു. സംസ്​ഥാന ട്രഷറർ ദാമോദരൻ പണിക്കർ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്​ഥാന സെക്രട്ടറി ഗോപാലകൃഷ്ണ പണിക്കർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.