ഗോപാലകൃഷ്ണ ഭട്ടിനെ ആദരിച്ചു

ബദിയടുക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തി​ൻെറ ഭാഗമായി ബി.ജെ.പി കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിംഗാർ സായിറാം . പുത്തൂർ എം.എൽ.എ സഞ്ജീവ മഠന്തൂർ ആദരിച്ചു. ബി.ജെ.പി കാസർകോട് ജില്ല പ്രസിഡൻറ്​ അഡ്വ.കെ. ശ്രീകാന്ത്, സുരേശ് കുമാർ ഷെട്ടി, സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി, ഡി. ശങ്കര, സുകുമാരൻ, അവിനാശ് റൈ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.