പ്രവാസി ലീഗ് പ്രതിഷേധിച്ചു

തൃക്കരിപ്പൂർ: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നൽകാമെന്നേറ്റ സഹായധനം നൽകാതെ സർക്കാർ വാഗ്‌ദാന ലംഘനം നടത്തിയതിൽ പ്രതിഷേധിച്ച് പ്രവാസി ലീഗ് സമരം നടത്തി. 'ബഡായി സർക്കാർ വാക്കുപാലിച്ചില്ല' പ്രവാസി ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തി​ൻെറ ഭാഗമായി തൃക്കരിപ്പൂർ പഞ്ചായത്തിലെ പ്രവാസികളുടെ ഭവനങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രവാസി ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ്​ ഇബ്രാഹിം തട്ടാനിച്ചേരി, സെക്രട്ടറി അസീസ്​ കൂലേരി, എ.ജി.ഷാഹുൽ ഹമീദ്, ജബ്ബാർ ​പൊറോപ്പാട് എന്നിവർ നേതൃത്വം നൽകി. പടം: TKP_Pravasi League Darna പ്രവാസി ലീഗ് തൃക്കരിപ്പൂരിൽ നടത്തിയ പ്രതിഷേധ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.