പിലിക്കോട്ട് സിവിൽ പൊലീസ് ഓഫിസർ അടക്കം മൂന്നുപേർക്ക് കോവിഡ്

ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിൽ മാണിയാട്ടെ 34കാരനായ സിവിൽ പൊലീസ് ഓഫിസർ അടക്കം മൂന്നു പേർ കോവിഡ് പോസിറ്റിവായി. ഹോസ്ദുർഗ് പൊലീസ് സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഓഫിസറും രണ്ട്​ ആർമിയിൽ നിന്നുള്ളവരുമാണ്​ ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.