Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 11:58 PM GMT Updated On
date_range 2020-08-07T05:28:20+05:30പിലിക്കോട്ട് സിവിൽ പൊലീസ് ഓഫിസർ അടക്കം മൂന്നുപേർക്ക് കോവിഡ്
text_fieldsചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിൽ മാണിയാട്ടെ 34കാരനായ സിവിൽ പൊലീസ് ഓഫിസർ അടക്കം മൂന്നു പേർ കോവിഡ് പോസിറ്റിവായി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറും രണ്ട് ആർമിയിൽ നിന്നുള്ളവരുമാണ് ഇവർ.
Next Story