വീട്‌ തകർന്ന്‌ അമ്മക്കും മകനും പരിക്ക്‌

കാസർകോട്‌: ശക്തമായ മഴയിലും കാറ്റിലും വീട്‌ തകർന്ന്​ അമ്മക്കും മകനും പരിക്കേറ്റു. നീർച്ചാലിലെ വാരിജാക്ഷയുടെ ഓടുമേഞ്ഞ വീടി​ൻെറ മേൽക്കൂരയാണ്‌ പൂർണമായും‌ തകർന്നുവീണത്‌‌. പരിക്കേറ്റ വാരിജാക്ഷി, മകൻ സതീശൻ എന്നിവരെ കാസർകോട്‌ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം. മേൽക്കൂര തകർന്നുവീഴുന്ന ശബ​്​ദം കേട്ട്‌ ഇരുവരും പുറത്തേക്ക്‌ ഓടുന്നതിനിടയിലാണ്​ പരിക്കേറ്റത്​. thakarna veed നീർച്ചാലിലെ വാരിജാക്ഷയുടെ ഓടുമേഞ്ഞ വീട്‌ തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.