സി.എച്ച്. മുഹമ്മദ് കോയ സർക്കിളിൽ ലോറി ഇടിച്ചുകയറിയുണ്ടായ അപകടം
Posted On
date_range Updated On
date_range കണ്ടെയ്നർ ലോറി ഇടിച്ചുകയറി
കണ്ണൂർ: പുതുവത്സരദിനത്തിൽ കാൽടെക്സിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറി. തായെതെരു റോഡിലുള്ള സി.എച്ച്. മുഹമ്മദ് കോയ സർക്കിളിലാണ് ഞായറാഴ്ച പുലർച്ച 2.30ഓടെ ലോറി ഇടിച്ചുകയറിയത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ലോറിയുടെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്. തൂണും ഭിത്തിയും കൈവരിയും തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.