മ​ഞ്ഞോ​ടി​യി​ൽ ബ​സും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച​നി​ല​യി​ൽ

മഞ്ഞോടിയിൽ ബസും ആംബുലൻസും കൂട്ടിയിടിച്ചു

തലശ്ശേരി: സ്വകാര്യ ബസും മിനി ആംബുലൻസും കൂട്ടിയിടിച്ചു. മഞ്ഞോടിയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം. കോപ്പാലത്ത് ഇന്ധനം നിറക്കാനെത്തിയ ബസാണ് എതിരെ വന്ന ആംബുലൻസുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അൽപനേരം തടസ്സപ്പെട്ടു.

Tags:    
News Summary - bus and ambulance collided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.