റിമാൻഡിലായ വിനോദ്
Posted On
date_range Updated On
date_range കുടുംബവഴക്കിനിടെ യുവാവിന്റെ മരണം: സഹോദരൻ അറസ്റ്റിൽ
പഴയങ്ങാടി: കുടുംബവഴക്കിനിടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. വെങ്ങര ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ കെ.വി. വിപിൻ കുമാറാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠസഹോദരൻ കെ.വി. വിനോദിനെ (38) പഴയങ്ങാടി പൊലീസ് സി.കെ.എം.ഇ. രാജഗോപാലും സംഘവും അറസ്റ്റ് ചെയ്തു. വിനോദിനെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.