എം.ഡി.എം.എയുമായി യുവാവ് പിടിയിലായി

പ​ഴ​യ​ങ്ങാ​ടി: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട്ടൂ​ൽ സെ​ൻ​ട്ര​ലി​ലെ പ്ര​ബി​ൻ സി. ​ഹ​രീ​ഷി​നെ​യാ​ണ് (25) മാ​ട്ടൂ​ൽ ബീ​ച്ച് റോ​ഡി​ൽ പ​ഴ​യ​ങ്ങാ​ടി ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. 660 മി.​ഗ്രാം എം.​ഡി.​എം.​എ യു​വാ​വി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.എ.​എ​സ്.​ഐ​മാ​രാ​യ കെ.​വി. രാ​ജീ​വ​ൻ, പ്ര​സ​ന്ന​ൻ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - The youth was caught with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.