Posted On
date_range Updated On
date_range 14കാരിക്കെതിരെ പീഡനശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ
പഴയങ്ങാടി: 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് മധ്യവയസ്കനെ പൊലീസ് പോക്സോ കേസിൽ അറസ്റ്റുചെയ്തു. പഴയങ്ങാടിയിലെ പി.എം. ഹനീഫാണ് (55) അറസ്റ്റിലായത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.