ചൂട്ടാട് മിനിയാടൻ അനീഷി​െൻറ വീട് തകർന്ന നിലയിൽ

കനത്ത മഴയിൽ വീട് തകർന്നു

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ ചൂ​ട്ടാ​ട് പു​തി​യ​വ​ള​പ്പി​ൽ മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. മി​നി​യാ​ട​ൻ അ​നീ​ഷി​െൻറ നാ​ലം​ഗ കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്.വീ​ടി​െൻറ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ക​ഴു​ക്കോ​ലും ഓ​ടും നി​ലം​പ​തി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ന​ശി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.മാ​ടാ​യി പ​ഞ്ചാ​യ​ത്ത്, മാ​ടാ​യി വി​ല്ലേ​ജ് ഓ​ഫി​സ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ആ​ല​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ പു​ല്ല​രി വാ​ർ​ഡി​ലെ പു​ല്ലി​ടാം​കു​ന്നേ​ൽ ജോ​സ​ഫി​െൻറ വീ​ട്​ ത​ക​ർ​ന്നു.ജോ​സ​ഫും ഭാ​ര്യ മേ​രി​യും മാ​ത്ര​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.ഒാ​ടു​മേ​ഞ്ഞ വീ​ടി​െൻറ മേ​ൽ​ക്കൂ​ര വീ​ഴു​ന്ന ശ​ബ്​​ദം കേ​ട്ട് ഓ​ടി​മാ​റി​യ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ് പ​റ​യ​ൻ കു​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.