Posted On
date_range Updated On
date_range റേഷൻ വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമക്കെതിരെ കേസ്
പഴയങ്ങാടി: റേഷൻ കടയിൽ സാധനം വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പുതിയങ്ങാടിയിലെ റേഷൻ കടയുടമ വെങ്ങരയിലെ വടക്കൻ രാജനെതിരെ (56) പഴയങ്ങാടി പൊലീസ് കേസെടുത്തു.
യുവതിയുടെ കൈപിടിക്കുകയും അശ്ലീല ചുവയിൽ സംസാരിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.