കൂട്ടധർണ

ഇരിട്ടി: കെ.എം.സി.എസ്.യുവിന്റെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ഇരിട്ടി ഏരിയ സെക്രട്ടറി പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾ തിരുത്തുക, വിലക്കയറ്റം തടയുക, പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടിപ്പിച്ചത്. യൂനിറ്റ് സെക്രട്ടറി എം. സുനിത അധ്യക്ഷത വഹിച്ചു. കെ. രാജേഷ്, ജയപ്രകാശ്, വസന്ത, വി. വിനോദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.