പഴയങ്ങാടി: 'അഴകേറും ഏഴോം' സമ്പൂർണ ശുചിത്വ പദ്ധതി ഡി.പി.ആർ കരട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സി.കെ. ശ്രീകുമാർ കരട് അവതരണം നടത്തി. ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ പി.എം. രാജീവ്, ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, വിശ്വൻ, നാരായണൻകുട്ടി, കെ.വി.എം. ജാഫർ, രമേശ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.