അനുസ്മരണം

മാഹി: മാഹി സി.എച്ച് സൻെററിന്റെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി തങ്ങൾ അനുസ്മരണവും പ്രാർഥന സദസ്സും നടത്തി. ഖാസി ടി.എസ്‌. ഇബ്രാഹിംകുട്ടി മുസ്‍ലിയാർ പ്രാർഥനക്ക്‌ നേതൃത്വം നൽകി. ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. എ.വി. യൂസഫ് അധ്യക്ഷത വഹിച്ചു. എം.എ. മഹമ്മൂദ്, അഷ്റഫുദ്ദീൻ അഷ്റഫിയ്യ, ഷാഹുൽ ഹമീദ്, ചാലക്കര പുരുഷു, യു.എ. റഹീം, മുഹമ്മദ് ഇംതിയാസ്, എ.വി. സിദ്ദീഖ് ഹാജി സംസാരിച്ചു. caption: അൻസാരി തില്ലങ്കേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.