കൺവെൻഷൻ

ഇരിട്ടി: കുടുംബശ്രീ സംരംഭകരെയും ഹരിതസേനാംഗങ്ങളെയും ഉൾപ്പെടുത്തി രൂപവത്കരിച്ച കുടുംബശ്രീ വർക്കേഴ്സ് യൂനിയൻ ഏരിയതല സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല കമ്മിറ്റി അംഗം ഷൈജ സന്തോഷ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഇ.എസ്. സത്യൻ, കെ.സി. സുരേഷ് ബാബു, എൻ.ടി. റോസമ്മ, പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്, ഉഷാകുമാരി എന്നിവർ സംസാരിച്ചു. പ്രസിഡന്റായി എൻ.ടി. റോസമ്മ​യെയും, സെക്രട്ടറിയായി ഷൈജ സന്തോഷിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.