കായികദിനം

പാനൂർ: ഭിന്നശേഷിക്കാരുടെ സ്നേഹതീരമായ പാനൂർ യെസ് അക്കാദമി സ്പോർട്സ് ഡേ നടത്തി. കീഴ്മാടം ആസ്ക്കോ ടർഫിലാണ് പരിപാടി നടത്തിയത്. മജീഷ്യൻ സിറാജ് നടുവണ്ണൂർ യെസ് സ്പോർട്സ് ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾക്ക് എസ്.എൽ.പി. ഫാത്തിമ നിസ്താർ കീഴുപറമ്പ്, പി.പി. സകരിയ, കെ.കെ. സുമയ്യ, ഷീബ, പി.വി. സരിഗ, നസ്നി അസീസ്, ആദിത്യ എന്നിവർ നേതൃത്വം നൽകി. റാണ റസ്ലാന, മൻസൂറ പറമ്പത്ത്, അബ്ദുറഹ്മാൻ എലാങ്കോട്, അബൂബക്കർ, അഫ്ന ഷെറിൻ, സഫ്വാന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.