ന്യൂമാഹി: പുന്നോൽ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും ഒളവിലം സ്പോർട്സ് ക്ലബ് വൈസ് പ്രസിഡൻറുമായിരുന്ന ആർ.കെ. വിജയരാഘവന് നാടിന്റെ അന്ത്യാഞ്ജലി. മങ്ങാട് ചേർന്ന അനുശോചന യോഗത്തിൽ വി.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയ്തു, വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ, പുന്നോൽ ബാങ്ക് പ്രസിഡൻറ് കെ.എം. രഘുരാമൻ, വി.കെ. ഭാസ്കരൻ, സി.വി. രാജൻ പെരിങ്ങാടി, എം.പി. പവിത്രൻ, കെ. സിജു, മഗേഷ് മാണിക്കോത്ത്, ഇ. ഭരതൻ, വി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.