അനുസ്‌മരണം

ഇരിട്ടി: ബി.ജെ.പി ഇരിട്ടി ഏരിയ കീഴൂർ 59ാം ബൂത്ത് സമ്മേളനവും പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ, രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും സമർപ്പണ നിധി ഉദ്‌ഘാടനവും സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് എം. ഹരീന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.