അനുശോചിച്ചു

മാഹി: ടി. നസിറുദ്ദീന്‍റെ വിയോഗത്തിൽ അഴിയൂർ മർച്ചന്‍റ്​സ്​ അസോസിയേഷൻ . വ്യാപാരി ഭവനിൽ ചേർന്ന യോഗത്തിൽ കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ടി. ദാമോദരൻ, ബാബു, മഹേഷ്, അരുൺ, സാജി, പ്രദീപ് ചോമ്പാല, രാജേന്ദ്രൻ അനുപമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.