അനുസ്മരണം

മാഹി: പള്ളൂർ എട്ടാം വാർഡ് കോൺഗ്രസ്​ കമ്മിറ്റി മുൻ പ്രസിഡന്‍റ്​ എ.സി. വാസുവിന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. പി.പി. വിനോദ്, കെ.വി. ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, ഉത്തമൻ തിട്ടയിൽ, സന്ദിവ്, എം. ശ്രീജയൻ, കുന്നുമ്മൽ ബാലൻ എന്നിവർ സംസാരിച്ചു. ----------------- പടം -എ.സി. വാസു അനുസ്മരണ ദിനത്തിൽ ഛായാപടത്തിൽ രമേശ് പറമ്പത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.