ആദരിച്ചു

മാങ്കടവ്: പ്രളയം, കോവിഡ് ലോക്​ഡൗൺ സമയങ്ങളിൽ മാങ്കടവിലും പരിസര പ്രദേശങ്ങളിലും സന്നദ്ധ സേവനം നടത്തിയ വൈറ്റ് ഗാർഡ്, ഗ്രീൻ ഗാർഡ് അംഗങ്ങളെ മുസ്​ലിം ലീഗ് . മാങ്കടവ് ശാഖ മുസ്​ലിം ലീഗ് കമ്മിറ്റിയാണ് ആദരിച്ചത്​. പഞ്ചായത്ത് മെംബർ ഒ.കെ. മൊയ്തീൻ ഉപഹാരം നല്കി. സി.എച്ച്. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.