അനുമോദനം

അനുമോദനം pyr anumodhanam ഷിജു മല്ലിയോടൻ രാജന് ഉപഹാരം നൽകുന്നുപയ്യന്നൂർ: സാംസ്കാരിക വകുപ്പി​ൻെറ കേരള പൂരക്കളി കലാഅക്കാദമിയുടെ അവാർഡിനർഹനായ മൂലക്കാരൻ രാജനെ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവ് ദേവസ്വം അനുമോദിച്ചു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ മുഖ്യകർമി ഷിജു മല്ലിയോടൻ ഉപഹാരം നൽകി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.