ആദരിച്ചു

ആദരിച്ചുകണ്ണൂർ: ഗണിതശാസ്​ത്രത്തിൽ ഡോക്​ടറേറ്റ്​ ലഭിച്ച ഹരിതയെ മിടാവിലോട് പൗരാവലി ആദരിച്ചു. ചെമ്പിലോട്​ പഞ്ചായത്ത്​ പ്രസിഡൻറ്​ ​െക. ദാമോദരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ സ്​ഥിരം സമിതി ചെയർമാൻ വി.കെ. സുരേഷ്​ ബാബു ഉപഹാരം നൽകി. അഞ്ചരക്കണ്ടി പഞ്ചായത്ത്​ സ്​ഥിരം സമിതി ചെയർമാൻ സി.കെ. അനിൽകുമാർ, ചെമ്പിലോട്​ പഞ്ചായത്തംഗം സി.പി. ബിന്ദു, മഹേന്ദ്രൻ മാസ്​റ്റർ, വിനോദൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.