പ്രതിഷേധിച്ചു

പ്രതിഷേധിച്ചു പാനൂർ: പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ ലോക് താന്ത്രിക് യുവജനതാദളി​ൻെറ നേതൃത്വത്തിൽ ചെറ്റക്കണ്ടി പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ ധർണ കേരള സ്​റ്റേറ്റ് ടീച്ചേഴ്‌സ് സൻെറർ സംസ്ഥാന പ്രസിഡൻറ്​ ഹരീഷ് കടവത്തൂർ ഉദ്ഘാടനം ചെയ്തു. പി.പി. പവിത്രൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.