വിഷുസംഗമം

പയ്യന്നൂർ: കവിമണ്ഡലം കേന്ദ്രസമിതിയുടെ ഓൺലൈൻ കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാമകൃഷ്ണൻ കണ്ണോം അധ്യക്ഷത വഹിച്ചു. പ്രഫ. ബി. മുഹമ്മദ് അഹമ്മദ് മുഖ്യ​​പ്രഭാഷണം നടത്തി. പി.വി. മധുസൂദനൻ, ഡോ. മനോഹർ ലാൽ, ഡോ. എം.എസ്. നായർ, വെദിരമന വിഷ്ണു നമ്പൂതിരി, വി.വി. പ്രഭാകരൻ, രാമകൃഷ്ണൻ സരയു, ശങ്കരൻ കോറോം, കൈലാസ് പയ്യന്നൂർ, എം.പി. കൃഷ്ണൻ, ബാലകൃഷ്ണൻ കാറമേൽ, മല്ലപ്പള്ളി രാഘവൻ നമ്പ്യാർ, എ.വി. ചന്ദ്രൻ ചെറുകുന്ന് തുടങ്ങി മുപ്പതോളം പേർ കവിതകളും സന്ദേശങ്ങളും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.