അനുസ്മരണം

പയ്യന്നൂർ: പുരോഗമന കലാസാഹിത്യസംഘം വെള്ളൂർ യൂനിറ്റ് ജൻറ്​സി​‍ൻെറയും​ സ്പോർട്സ് സർഗധാര ആർട്‌സ് വെള്ളൂരി​‍ൻെറയും നേതൃത്വത്തിൽ നടന്ന സുഗതകുമാരി കൃഷ്ണൻ നടുവലത്ത് ഉദ്ഘാടനം ചെയ്തു. കെ.വി. പ്രശാന്ത് കുമാർ, എസ്. ശ്രീജിത്ത്, കെ. വിനേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.