സീറ്റൊഴിവ്​

പഴയങ്ങാടി: വാദിഹുദ പ്രൈവറ്റ്​ ​െഎ.ടി.​െഎയിൽ ഡ്രാഫ്​റ്റ്​സ്​മാൻ സിവിൽ, മെക്കാനിക്​ മോ​േട്ടാർ വെഹിക്ക്​ൾ എന്നീ ട്രേഡുകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്​ സംവരണം ചെയ്​ത രണ്ടുവീതം സീറ്റുകൾ ഒഴിവുണ്ട്​. താൽപര്യമുള്ളവർ വ്യാഴാഴ്​ച​ രാവിലെ 10ന്​ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒാഫിസിൽ ഹാജരാകണം. ഫോൺ: 7025280181, 9495796365.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.