അനുശോചിച്ചു

കണ്ണൂർ: കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ ജോയൻറ് കൗൺസിൽ ഓഫ് സ്​റ്റേറ്റ് സർവിസ് ഓർഗനൈസേഷൻസ് ജില്ല ഭാരവാഹികളായ കെ.വി. രവീന്ദ്രൻ, സിജു പി. തോമസ്, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ബി.ജി. ധനഞ്ജയൻ, നന്മ സാംസ്കാരിക വേദി സംസ്ഥാന ജോ. സെക്രട്ടറി അജയകുമാർ കരിവെള്ളൂർ എന്നിവർ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.