അനുമോദിച്ചു

ഇരിട്ടി: നഗരസഭയിലും പഞ്ചായത്തുകളിലും വിജയിച്ച സ്ഥാനാർഥികൾക്കുള്ള അനുമോദന ചടങ്ങ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എം.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി വിജയികളെ . വി. ശശിധരൻ, കൂട്ട ജയപ്രകാശ്, കെ. ജയപ്രകാശ്, എൻ. ശകുന്തള, പി.വി. ദീപ, പ്രിജേഷ് അളോറ എന്നിവർ സംസാരിച്ചു. സത്യൻ കൊമ്മേരി സ്വാഗതവും സി. ബാബു കീഴൂർകുന്ന് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.