അനുശോചിച്ചു

ഇരിട്ടി: മർച്ചൻറ്​സ് അസോസിയേഷൻ എക്സി. കമ്മിറ്റിയംഗം തെക്കേമുറിയിൽ ജോർജി​ൻെറ നിര്യാണത്തിൽ നടന്ന യോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി യൂനിറ്റ് പ്രസിഡൻറ്​ അയൂബ് പൊയിലിൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.