അനുസ്​മരണം

പെരിങ്ങത്തൂർ: ഇന്ദിര രക്തസാക്ഷി ദിനത്തിൽ പുല്ലൂക്കര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ അനുസ്​മരണവും പുഷ്​പാർച്ചനയും നടന്നു. പി. രാജീവൻ അധ്യക്ഷതവഹിച്ചു. സജീവൻ പുല്ലൂക്കര, മധു കൂടത്തിൽ, പ്രേമരാജൻ എന്നിവർ സംസാരിച്ചു. പെരിങ്ങത്തൂർ ടൗണിൽ ഇന്ദിര ഗാന്ധി അനുസ്​മരണവും പുഷ്​പാർച്ചനയും നടത്തി. കോൺഗ്രസ് പെരിങ്ങളം മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിൽ മണ്ഡലം പ്രസിഡൻറ്​ ഖാലിദ് പിലാവുള്ളതിൽ കോൺഗ്രസ് പതാക ഉയർത്തി. ഗാന്ധി മോഹനൻ, പി. അനൂപ്, ടി.വി. മജീദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.