ആദരിച്ചു

ആദരിച്ചു Mahe cv pappachan ഫുട്ബാൾ താരം സി.വി. പാപ്പച്ചനെ മാഹി സുധാകരൻ മാസ്​റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമി ആദരിക്കുന്നുമാഹി: ഫുട്ബാൾ താരവും ഡെപ്യൂട്ടി കമാൻഡൻറ്​ ഓഫ് പൊലീസുമായ സി.വി. പാപ്പച്ചനെ മാഹി സുധാകരൻ മാസ്​റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമി ആദരിച്ചു. പ്രസിഡൻറ് ജോസ് ബേസിൽ ഡിക്രൂസ്, പോൾ ഷിബു, ഉമേഷ് ബാബു, എ.കെ. മോഹനൻ, എ. സുധാകരൻ, ഷഫീക്ക്, രഞ്ജിത്ത്, സീനിയർ കോച്ച് സലീം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.