താക്കോൽദാനം

താക്കോൽദാനം പയ്യന്നൂർ: മഹിള കോൺഗ്രസ് കേളോത്ത് സി. ലക്ഷ്മിക്ക് നിർമിച്ചുനൽകിയ സ്നേഹഭവനത്തി​ൻെറ താക്കോൽദാനം ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി നിർവഹിച്ചു. ഇ.പി. ശ്യാമള അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.