ആദരിച്ചു

എടക്കാട്: തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റി മികച്ച സംഘാടകനും എഴുത്തുകാരനുമായ ഫാസിൽ മുരിങ്ങോളിയെ . ജില്ല പ്രസിഡൻറ്​ എം.കെ. മറിയു ഉപഹാരം നൽകി. ജില്ല സെക്രട്ടറി സി.പി. മുസ്തഫ, നജീബ് കാഞ്ഞിരോട്, കെ.വി. അശ്​റഫ്, കണ്ടത്തിൽ അബ്​ദുൽ അസീസ്, സിദ്ദീഖ് എന്നിവർ സംസാരിച്ചു. muzh upaharam ഫാസിൽ മുരിങ്ങോളിക്ക് എം.കെ. മറിയു ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.