സ്നേഹാദരം

പയ്യന്നൂർ: പയ്യന്നൂർ മണ്ഡലം മുസ്​ലിം യൂത്ത്​ലീഗ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. ഷബീറിനെ രാമന്തളി ശാഖ ലീഗ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. പ്രസിഡൻറ്​ കക്കുളത്ത് അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹാമിദലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.