പ്രതിഷേധിച്ചു

ഇരിട്ടി: പേരാവൂര്‍ നിയോജക മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ്​ ബൈജു ആറാംഞ്ചേരിയെ ആക്രമിച്ചതില്‍ കര്‍ഷക കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി . പ്രസിഡൻറ്​ സെബാസ്​റ്റ്യന്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ദേവസ്യ കാരണത്തുപറമ്പില്‍, ജോര്‍ജ് മൂലയില്‍, ജോസ് ഈറ്റാനിയേല്‍, വി. മുകുന്ദന്‍, എം. ദേവദാസ്, കെ. ജോഷി, പി. ജയിംസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.