പ്രതിഷേധിച്ചു

തലശ്ശേരി: പാനൂർ പൂവത്തൂർ ശ്രീനാരായണ മഠത്തിന് നേരേയുണ്ടായ ആക്രമണത്തിലും ഗുരുദേവ ജയന്തിയോടനുബന്ധിച്ച് അലങ്കരിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതിലും ജഗന്നാഥ ക്ഷേത്രം മഠം ഏകോപന സമിതി . ഇത്തരം അക്രമങ്ങളിൽ ശ്രീനാരായണ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും സാമൂഹിക ദ്രോഹികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.