പ്രതിഷേധിച്ചു

പഴയങ്ങാടി: അനധികൃത കെട്ടിടനിർമാണം തടഞ്ഞതിനെ തുടർന്ന് ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത്‌ ഓഫിസിൽ കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മാട്ടൂൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ജീവനക്കാർ . എൻ.ജി.ഒ അസോസിയേഷ​ൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ജില്ല വൈസ് പ്രസിഡൻറ്​ ഇ.പി. അബ്​ദുല്ല ഉദ്​ഘാടനം ചെയ്തു. എ.പി. സീമ അധ്യക്ഷത വഹിച്ചു. ശരീക്കുൽ അൻസാർ, കെ. ഷൈജ, ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു. PYD_Prathishedham മാട്ടൂൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം എൻ.ജി.ഒ അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ്​ ഇ.പി. അബ്​ദുല്ല ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.