അനുശോചിച്ചു

ഇരിക്കൂർ: കെ.എസ്.ഇ.ബി സബ് എൻജിനീയറും ഇരിക്കൂർ മേഖലയിലെ ജീവകാരുണ്യ പ്രവർത്തകനും ഡയനമോസ് ക്ലബ്​ ആജീവനാന്ത അംഗവുമായ വി. അബ്​ദുൽ ഖാദറി​ൻെറ വിയോഗത്തിൽ ക്ലബ് യോഗം . പ്രസിഡൻറ്​ കെ.ആർ. അബ്​ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. നിസ്താർ കീത്തടത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കെ. മുസ്​തഫ സ്വാഗതവും സി.സി. ഫൈസൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.