നഫീസ

കണ്ണൂർ: കക്കാട് കെ.എം. ഹൗസിൽ കെ.എം. (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്​ദുല്ലക്കുട്ടി (പുറവൂർ). പരേതരായ എ.വി. അഹമ്മദ് കുഞ്ഞിയുടെയും കെ.എം. ഖദീജയുടെയും മകളാണ്​. സഹോദരങ്ങൾ: കെ.എം. മുഹമ്മദ്‌ കുഞ്ഞി (തുണിക്കച്ചവടം, കക്കാട്), മഹമൂദ്, ഫാത്തിമ, പരേതരായ മുസ്തഫ, ശരീഫ. NAFEESA K.M (75) KANNUR KAKKAD OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.