ത്രേസ്യാമ്മ

ഉദയഗിരി: ശാന്തിപുരം കൈതക്കൽ (അലകനാൽ) തോമസി​ൻെറ ഭാര്യ (60) നിര്യാതയായി. മക്കൾ: ലിസി സോഫിയ, ജയിസൺ (ശാന്തിപുരം ക്ഷീര സംഘം). മരുമക്കൾ: റോജിൻ തോട്ടപ്പടി കോലുവള്ളി, ടോമി കുഴിക്കാട്ടിൽ വായാട്ടുപറമ്പ്. സംസ്​കാരം ചൊവ്വാഴ്​ച രാവിലെ 10ന്​ ഉദയഗിരി സൻെറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.