അനുമോദിച്ചു

പയ്യന്നൂർ: വെള്ളൂർ എം.ടി.പി. കുഞ്ഞായിഷ കുടുംബ കൂട്ടായ്​മ ഉന്നത വിജയികളെ . എം.ടി.പി. ഷംസു, ടി.സി. ഫാറൂഖ്, മുസ്​തഫ, എം.ടി.പി. സമദ്, എം.ടി.പി. ഹാഷിർ, സി.എ. മുബഷിർ എന്നിവർ പങ്കെടുത്തു. നിവേദനം നൽകി ഏഴിലോട്: കോവിഡുമായി ബന്ധപ്പെട്ട് പന്തൽ, ലൈറ്റ് ആൻഡ് ​സൗണ്ട്, അലങ്കാര രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രശ്​നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ കേരള സ്​റ്റേറ്റ്‌ ഹയർ ഗുഡ്​സ് ഓണേഴ്​സ് അസോസിയേഷൻ കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ്​ എൻ. പുരുഷോത്തമൻ, പിലാത്തറ മേഖല പ്രസിഡൻറ് രാജൻ കോട്ടക്കണ്ടി എന്നിവർ ചേർന്ന് ടി.വി. രാജേഷ് എം.എൽ.എക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.