സ്വാതന്ത്ര്യദിനാഘോഷം

തലശ്ശേരി: തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ അബ്​ദുല്ലത്തീഫും ഹെഡ്മിസ്ട്രസ് ആർ.ടി.കെ. പ്രീതയും ചേർന്ന് പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ്​ ബ്രിജേഷ്, സ്​റ്റാഫ് സെക്രട്ടറി പ്രദീപൻ, സാജിദ്, സി.എച്ച്​. സിദ്ദിഖ്, ഉമേഷ്, സജീവൻ എന്നിവർ സംസാരിച്ചു. എരഞ്ഞോളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ അശ്റഫ് ചെമ്പിലാലി ദേശീയപതാക ഉയർത്തി. സ്​റ്റാഫ് അംഗങ്ങളായ ടി. ദീപ, രാഘി മാത്യു, സജിന, സജിത, ഷോനിമ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.