അനുശോചിച്ചു

മാഹി: പഴയകാല കോൺഗ്രസ് നേതാവായിരുന്ന ചാലക്കരയിലെ കൂട്ടേൻറവിട നാണുവി​ൻെറ നിര്യാണത്തിൽ സർവകക്ഷി യോഗം . എ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, ശ്രീധരൻ മാസ്​റ്റർ, കെ.പി. വത്സൻ, ടി. ശശികുമാർ, എം.എ. കൃഷ്ണൻ, കെ.ടി. സജീവൻ, ടി.പി. സുധീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.