സൈനബ

കാടാച്ചിറ: ആഡൂർ പാലത്തിനു സമീപം പരേതനായ മൊയ്തുവി​ൻെറ ഭാര്യ മൻസിലിലെ കെ.കെ. (82) നിര്യാതയായി. മക്കൾ: മുസ്​തഫ, അഹമ്മദ്കുട്ടി (ഇരുവരും മസ്​കത്ത്), ലത്തീഫ്, റഫീഖ് (കച്ചവടം, ആഡൂർ). മരുമക്കൾ: റഷീദ, ഫാത്തിമ, ഖൈറുന്നിസ, അഫ്​സത്ത്. സഹോദരങ്ങൾ: പരേതരായ അബ്​ദുറഹ്മാൻ, ആസിയ. sainabaha obit kadachira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.