സക്കീന

കക്കാട്: പടിഞ്ഞാറെ ആലത്താന്‍കണ്ടി (57) നിര്യാതയായി. ഭര്‍ത്താവ്: ചാത്തോത്ത്​ അബ്​ദുല്‍ സത്താര്‍. മക്കള്‍: സഹനാദ് മൗലവി (അല്‍ മദ്‌റസത്തുല്‍ ഹുദാ, താണ), ഷബ്‌നാസ്, ഷാനിദ്, സഹദ്. മരുമക്കള്‍: നൗഷാദ് പുത്തലോണ്‍ (ഗിവ് ആൻഡ്​ ടേക്ക്, കണ്ണൂര്‍), ജന്‍സി, റംഷിദ. സഹോദരങ്ങള്‍: ജമീല, റസിയ, അബ്​ദുല്‍ അസീസ്, അബ്​ദുല്‍ ലത്തീഫ്, പരേതനായ ഹനീഫ. sakeena obit kakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.