കല്യാണി

നീലേശ്വരം: പരേതനായ കുഞ്ഞമ്പുവി​ൻെറ ഭാര്യ കിനാനൂർ കാരിമൂലയിലെ കെ. (85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (സി.പി.എം കിനാനൂർ റോഡ് ബ്രാഞ്ച്​ അംഗം), പരേതനായ കുഞ്ഞികൃഷ്ണൻ. മരുമക്കൾ: രത്നാവതി ചായ്യോം (ദിനേശ് ബീഡി). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ചെറിയക്കൻ, ഗോപാലൻ. kalyanni obit nlr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.